Two Indians fined £1391 each for chewing pan masala in public in London
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ലണ്ടനിൽ പൊതുസ്ഥലത്ത് പാൻമസാല ചവച്ചുതുപ്പിയ രണ്ട് ഇന്ത്യക്കാർക്ക് 1391 പൗണ്ട് വീതം പിഴ
ലണ്ടൻ : പൊതുസ്ഥലത്ത് പാൻ മസാല ചവച്ചുതുപ്പിയതിന് ലണ്ടനിലെ ബ്രെന്റിൽ രണ്ട് ഇന്ത്യക്കാർക്ക് കനത്ത പിഴ. എഡ്ജ്വെയറിൽ താമസിക്കുന്ന അക്ഷിത് കുമാർ ഭദ്രേ പട്ടേൽ, റുയിസ്ലിപിലെ ഹിതേഷ്…
Read More »