വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റശേഷം ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെയായിരുന്നു ട്രംപിന്റെ ആദ്യ നീക്കം. രാജ്യത്ത് സ്ത്രീ, പുരുഷന് എന്നിങ്ങനെ രണ്ടു തരം ആളുകള്‍ മാത്രമേ ഉണ്ടാകൂ…