treasure pond found in kannur during rain water harvesting work
-
കേരളം
മഴകുഴി എടുക്കുന്നതിനിടെ കിട്ടിയ കുടം തുറന്നപ്പോൾ സ്വർണമടങ്ങിയ നിധി കുംഭം
കണ്ണൂർ: കണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഇവ ലഭിച്ചത്. മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയിൽ ഹാജരാക്കി.…
Read More »