Three dead two injured in collision between jeep and KSRTC in Kollam
-
കേരളം
കൊല്ലത്ത് ജീപ്പും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ടുപേര്‍ക്ക് പരിക്ക്
കൊല്ലം : ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ജീപ്പും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ പുലര്‍ച്ചെയാണ് അപകടം. ചേര്‍ത്തലയിലേക്ക് പോയ…
Read More »