Three children killed after drone crashes into residential area in Pakistan
-
അന്തർദേശീയം
പാകിസ്ഥാനിൽ ഡ്രോൺ ജനവാസ മേഖലയിലേക്ക് തകർന്നുവീണു; മൂന്ന് കുട്ടികൾ മരിച്ചു
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ഡ്രോൺ ജനവാസ മേഖലയിൽ തകർന്നുവീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ജനവാസ മേഖലയിലേക്കാണ് ഒരു ക്വാഡ്കോപ്റ്റർ ഡ്രോൺ ഇടിച്ചുകയറാണ് കുട്ടികൾ കൊല്ലപ്പെട്ടത്.…
Read More »