Son hacks father to death and the condition of the mother stabbed is critical in Alappuzha
-
കേരളം
ആലപ്പുഴയിൽ അഭിഭാഷകനായ മകന് അച്ഛനെ വെട്ടിക്കൊന്നു; അമ്മയുടെ നില ഗുരുതരം
ആലപ്പുഴ : അഭിഭാഷകനായ മകന് അച്ഛനെ വെട്ടിക്കൊന്നു. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില് നടരാജന് (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ…
Read More »