വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില വഷളായെന്ന ചർച്ചകളാണ് സാമൂഹ്യമാധ്യമങ്ങളിൽ. വിമാനത്തിൽ നിന്ന് ശ്രദ്ധാപൂർവം പടികളിറങ്ങി വരുന്ന ട്രംപിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് പ്രചരിക്കുന്നത്.…