ഡൽഹി : സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് വീണ്ടും പണിമുടക്കി. ആറര മണിക്കൂറിലേറെയാണ് എക്സ് പ്രവർത്തനരഹിതമായത്. അപ്രതീക്ഷിതമായുണ്ടായ ഈ പ്രതിസന്ധിയിൽ ഉപഭോക്താക്കൾ വലഞ്ഞു. രാജ്യത്ത് ദശലക്ഷക്കണിക്കിനാളുകളാണ് എക്സ് ഉപയോഗിക്കുന്നത്.…