ന്യൂഡല്‍ഹി : എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സ് (ട്വിറ്റർ) വീണ്ടും പണിമുടക്കി. ബുധനാഴ്ച പുലർച്ചെ 2.03ഓടെയാണ് ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടത്. 25,000ലധികം ഉപയോക്താക്കളാണ് പ്ലാറ്റ്ഫോം…