ലിമ : പെറുവിൽ അതിശക്തമായ മഴയിലും മണ്ണിടിച്ചിലും നിരവധി മരണം. സ്ഥിതിഗതികൾ രൂക്ഷമായതോടെ 700ൽ അധികം ജില്ലകളിൽ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളായ ഇക്ക,…