Seven Indian pilgrims died after bus falls into gorge in Nepal
-
ദേശീയം
നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് ഇന്ത്യൻ തീർത്ഥാടകർ മരിച്ചു
കാഠ്മണ്ഡു : നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. നേപ്പാളിലെ ഗൂർഖ ജില്ലയിൽ മനകമന ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.…
Read More »