Scooter hits tipper in Ottapalam and Woman and child die tragically
-
കേരളം
ഒറ്റപ്പാലത്ത് സ്കൂട്ടറില്‍ ടിപ്പറിടിച്ച് അപകടം; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട് : ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. ഒറ്റപ്പാലം ലക്കിടിയില്‍ ആണ് അപകടം ഉണ്ടായത്. തിരുവില്വാമല കണിയാര്‍ക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകള്‍…
Read More »