road collapsed in Farok and the lorry overturned on top of the house
-
കേരളം
ഫറോക്കിൽ റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ് അപകടം. റോഡരികൽ പാർക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. സിമന്റ് ലോറിയാണ് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയർമാൻ…
Read More »