real madrid seals champions league final spot with last minitue hoselu goal
- 
	
			സ്പോർട്സ്  ഫൈനൽ വിസിലിനു തൊട്ടുമുമ്പേ ഹൊസെലു ലക്ഷ്യം കണ്ടു, റയൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽമാഡ്രിഡ്: ജീവന്റെ അവസാന കണിക അവശേഷിക്കുന്നതുവരെയും ഫൈനൽ വിസിലിനു നിമിഷാർദ്ധം മുൻപ് വരെയും റയലിനെ കരുതിയിരിക്കണം.. ..യൂറോപ്യൻ ഫുട്ബോളിൽ വിശിഷ്യാ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ എതിരാളിയായി… Read More »
