punjab-14-people-dead-and-6-hospitalised-after-allegedly-consuming-spurious-liquor
-
ദേശീയം
പഞ്ചാബില്‍ വിഷമദ്യദുരന്തം : 14 പേര് മരിച്ചു; നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ചണ്ഡീഗഡ് : പഞ്ചാബില്‍ വിഷമദ്യദുരന്തത്തില്‍ 14 പേര് മരിച്ചു. ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതായി പഞ്ചാബ് അധികൃതര്‍ അറിയിച്ചു. മദ്യം നല്കിയ ആളടക്കം നാലുപേരെ പൊലീസ് പിടികൂടി.…
Read More »