Protests flare up over Jimmy Kimmel show cancellation; Broadcasters threaten to boycott Disney platforms
- 
	
			അന്തർദേശീയം  ജിമ്മി കിമ്മൽ ഷോ നിർത്തിവച്ചതിൽ പ്രതിഷേധം കടുക്കുന്നു; ഡിസ്നി പ്ലാറ്റ്ഫോമുകൾ ബഹിഷ്ക്കരിക്കുമെന്ന് പ്രേഷകർവാഷിങ്ടൺ ഡിസി : അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മലിന്റെ ഷോ എബിസി ചാനൽ നിർത്തലാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. നിരവധി അമേരിക്കൻ പ്രേഷകർ ഡിസ്നി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു.… Read More »
