മെയ്നെ: യുഎസിൽ വിമാനം തകർന്നുവീണ് അപകടം. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു അപകടമുണ്ടായതായാണ് വ്യക്തമാവുന്നത്.…