PN MP Adrian Delia supports Movement Graffiti’s Parliament protest
-
മാൾട്ടാ വാർത്തകൾ
മൂവ്മെന്റ് ഗ്രാഫിറ്റിയുടെ പാർലമെന്റ് പ്രതിഷേധത്തിന് പിന്തുണയുമായി പിഎൻ എംപി അഡ്രിയാൻ ഡെലിയ
പുതിയ ആസൂത്രണ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന് മുൻപിൽ പ്രതിഷേധം സഘടിപ്പിച്ച് മൂവ്മെന്റ് ഗ്രാഫിറ്റി. പ്രതിഷേധക്കാർ കൊയ്ത്തുകാരുടെ വേഷം ധരിച്ച് ശവപ്പെട്ടിയുമായി എത്തിയയാണ് പ്രതിഷേധിച്ചത്ത്. പ്രതിഷേധത്തിന് കൂടുതൽ…
Read More »