മയക്കുമരുന്ന്, മദ്യ പരിശോധനയിൽ പരാജയപ്പെട്ടിട്ടും കാബിൻ ക്രൂ ഡ്യൂട്ടി ചെയ്ത സംഭവത്തിൽ എയർലൈന്റെ വിശദീകരണം ആവശ്യപ്പെട്ട് നാഷണലിസ്റ്റ് പാർട്ടി. ഏപ്രിലിൽ റോമിലേക്കുള്ള വിമാനത്തിലാണ് രണ്ട് കെഎം മാൾട്ട…