Pakistan bombs Afghanistan again
-
അന്തർദേശീയം
അഗ്ഫാനിസ്ഥാനിൽ വീണ്ടും ബോംബിട്ട് പാകിസ്ഥാൻ
കാബൂൾ : പാകിസ്ഥാനും അഗ്ഫാനിസ്ഥാനും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുന്നു. കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. അതിർത്തിയിലെ പ്രകോപനത്തിനുള്ള തിരിച്ചടിയാണെന്നാണ് പാക് വാദം.…
Read More »