One person was stabbed in the neck during clash in Paceville
-
മാൾട്ടാ വാർത്തകൾ
പേസ്വില്ലെയിലെ സംഘർഷം; ഒരാളുടെ കഴുത്തിൽ കുത്തേറ്റു
പേസ്വില്ലെയിലെ സംഘർഷത്തിനിടെ ഒരാളുടെ കഴുത്തിൽ കുത്തേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തർക്കം കൈവിട്ടുപോയതിനെ തുടർന്നാണ് സബ്ബറിൽ താമസിക്കുന്ന 32 വയസ്സുള്ള സിറിയൻ പൗരനാണ്…
Read More »