More than thousand climbers trapped on Everest due to snowfall one dead 140 rescued
-
അന്തർദേശീയം
മഞ്ഞുവീഴ്ചയിൽ ആയിരത്തിലധികം പർവ്വതാരോഹകർ എവറസ്റ്റിൽ കുടുങ്ങി കിടക്കുന്നു; ഒരു മരണം, 140 പേരെ രക്ഷപ്പെടുത്തി
ബെയ്ജിങ് : എവറസ്റ്റിലുണ്ടായ മഞ്ഞുവീഴ്ചയിൽ ഒരാൾ മരിച്ചു. ടിബറ്റൻ ചരിവുകളിലാണ് കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. നിരവധി പേരെ കാണാതായെന്നും140 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More »