Ministry looks to scrap Paola health centre contract
- 
	
			മാൾട്ടാ വാർത്തകൾ  പൗള ഹെല്‍ത്ത് ഹബ്ബിന്റെ നിര്‍മാണകരാര്‍ റദ്ദാക്കാന്‍ മാള്‍ട്ടീസ് സര്ക്കാര്പൗള ഹെല്‍ത്ത് ഹബ്ബിന്റെ നിര്‍മാണകരാര്‍ റദ്ദാക്കാന്‍ മാള്‍ട്ടീസ് സര്‍ക്കാര്‍ ആലോചിക്കുന്നു. പദ്ധതി അനിശ്ചിതമായി നീണ്ടതോടെയാണ് കരാര്‍ അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കായി ഓഡിറ്റ് സ്ഥാപനമായ ഗ്രാന്റ് തോണ്‍ടണിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.… Read More »
