ലോസ് ഏഞ്ചല്‍സ് : എഐ ഏജന്റുകള്‍ തമ്മില്‍ ആശയവിനിമയം നടത്താനായി രൂപകല്‍പ്പന ചെയ്ത സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിങ്ങ് പ്ലാറ്റ്ഫോം മോള്‍ട്ട്ബുക്ക് സ്വന്തമാക്കി മെറ്റ. ചൊവ്വാഴ്ചയാണ് മോള്‍ട്ട്ബുക്ക് ഏറ്റെടുക്കുന്നതായി…