medisep provides coverage up to Rs. 5 lakh benefits 40 lakh people
-
കേരളം
മെഡിസെപിൽ അഞ്ചുലക്ഷം രൂപവരെ കവറേജ്, പ്രയോജനം ലഭിക്കുന്നത് നാല്പതു ലക്ഷം പേർക്ക്
തിരുവനന്തപുരം : അഞ്ചുലക്ഷം രൂപവരെ ചികിത്സാ ആനുകൂല്യം ലഭിക്കുന്ന വിധം മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയിൽ പരിഷ്കാരം. പ്രതിമാസ പ്രീമിയം 750 രൂപയാവും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കും…
Read More »