Massive traffic jam at Muringoor on the Thrissur-Angamaly National Highway
-
കേരളം
തൃശൂർ-അങ്കമാലി ദേശീയപാതയിൽ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്, മൂന്നുകിലോമീറ്ററോളം വാഹനങ്ങൾ കുരുങ്ങി
തൃശ്ശൂർ : ദേശീയപാത തൃശ്ശൂർ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് 3 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഒരിഞ്ചു പോലും നീങ്ങാനാകാത്ത സാഹചര്യത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയാണ്.…
Read More »