massive-fire-breaks-out-at-oil-palm-estate-in-kulathupuzha
-
കേരളം
കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിൽ തീപിടുത്തം; ബോധപൂർവം തീ ഇട്ടതെന്ന് സംശയം
കൊല്ലം : കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. ബോധപൂർവം തീ ഇട്ടതെന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. അതേസമയം തീപിടിത്തം…
Read More »