massive-fire-breaks-out-5-shops-computer-center-and-driving-school-destroyed-in-vandiperiyar
-
കേരളം
വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം
തൊടുപുഴ : വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. പശുമല ടൗണിലെ കെആർ ബിൽഡിങിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ആയതിനാൽ കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല.…
Read More »