ദമാസ്കസ് : സിറിയയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസില്‍ ഉഗ്ര സ്ഫോടനം. രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ നാലുപേര്‍ തത്ക്ഷണം കൊല്ലപ്പെട്ടു. 9 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ…