ലിമ : സ്പാനിഷ് – പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു. പെറു തലസ്ഥാനമായ ലിമയിലെ വസതിയിലായിലായിരുന്നു അന്ത്യം. മൂത്ത മകൻ അൽവാരോ ആണ് എക്സിലൂടെ…