അനധികൃതമായി താമസിച്ചിരുന്ന 70 പേരെ അറസ്റ്റ് ചെയ്ത് മാൾട്ടീസ് പൊലീസ്. പൊതുഗതാഗത സംവിധാനങ്ങളിലും വാഹനങ്ങളിലും നിർമാണ സ്ഥലങ്ങളിലുമായി ഇന്ന് (വെള്ളിയാഴ്ച) നടത്തിയ പരിശോധനലാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ്…