വാർത്തക്കായി സോഷ്യൽമീഡിയ ഉപയോഗിക്കുന്ന യൂറോപ്യൻ യൂണിയനിലെ (EU) രാജ്യങ്ങളിൽ മാൾട്ട രണ്ടാം സ്ഥാനത്ത്. മാൾട്ടയിലെ 74% ആളുകളുംസോഷ്യൽ മീഡിയയിൽ നിന്നാണ് സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകൾ അറിയുന്നത്.…