Malta-Milan flights cancelled due to strike at Italian airports
-
മാൾട്ടാ വാർത്തകൾ
ഇറ്റലിയിലെ വിമാനത്താവളങ്ങളിൽ പണിമുടക്ക്; മാൾട്ട-മിലാൻ വിമാന സർവീസുകൾ റദ്ദാക്കി
മാൾട്ട – മിലാൻ വിമാന സർവീസ് പണിമുടക്കിനെ തുടർന്ന് റദ്ദാക്കിയതായി റിപ്പോർട്ട്. ITA എയർവേയ്സ്/ KM മാൾട്ടയുടെ വിമാനം ഉച്ചയ്ക്ക് 12.45ന് ലിനേറ്റിലേക്കായി പുറപ്പെടേണ്ടതായിരുന്നതും വൈകിട്ട് 5.35ന്…
Read More »