malayali-man-shot-dead-while-crossing-into-israel
-
കേരളം
സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തി; ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു
തിരുവനന്തപുരം : ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ മലയാളി ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. സന്ദര്‍ശക വിസയില്‍ ജോര്‍ദാനിലെത്തിയ തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ്…
Read More »