ബെയ്റൂത്ത്: ലബനാനിൽ പത്ത് വയസുള്ള പെൺകുട്ടിയടക്കം 12 പേരുടെ മരണത്തിനിടയാക്കിയ പേജർ സ്ഫോടനത്തിന്റെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള റിൻസൺ ജോസിന്റെ കമ്പനിയെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ബൾഗേറിയയിലാണ്…