KSRTC to launch 168 new buses as Onam gift
-
കേരളം
ഓണസമ്മാനമായി 168 പുത്തന്‍ ബസുകളിറക്കാന്‍ കെഎസ്ആർടിസി
തിരുവനന്തപുരം : മലയാളികള്‍ക്ക് ഓണസമ്മാനമായി പുത്തന്‍ ബസുകളിറക്കാന്കെഎസ്ആർടിസി. എസിയും സ്ലീപ്പറും സ്ലീപ്പര്‍ കം സീറ്ററുമടക്കമുള്ള ബസുകള്‍ രണ്ടു മാസത്തിനുള്ളില്‍ എത്തും. മൊത്തം 168 ബസുകള്‍ക്കാണ് പര്‍ച്ചേഴ്സ് ഓര്‍ഡര്‍…
Read More »