KSRTC launches Vantage Special bus
-
കേരളം
വന്റേജ് സ്പെഷ്യൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി
തിരുവനന്തപുരം : പഴയകാല മോഡലിൽ ബസ് നിരത്തിലിറക്കി കെഎസ്ആർടിസി. പണ്ട് തലസ്ഥാന നഗരിയിലൂടെ ഓടിയിരുന്ന ബസിന്റെ മാതൃകയിൽ പാപ്പനംകോട് സെൻട്രൽ വർക്സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആർടിസി ഉപയോഗിച്ചു…
Read More »