KSRTC bus’s axle and tire fell off while running in Thrissur
-
കേരളം
തൃശ്ശൂരിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ആക്സിലും ടയറും ഊരി തെറിച്ചു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശ്ശൂര്‍ : ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ആക്സിലും ടയറും ഉള്‍പ്പെടെ ഊരിത്തെറിച്ചു. തൃശ്ശൂര്‍- മണ്ണുത്തി റോഡില്‍ ഒല്ലൂക്കര സെന്റില്‍ കോര്പ്പറേഷന് സോണല്‍ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു അപകടം.…
Read More »