Kozhikode youth kidnapped along with his car by his friend and gang
-
കേരളം
കോഴിക്കോട് യുവാവിനെ സുഹൃത്തും സംഘവും കാർ ഉൾപ്പടെ തട്ടിക്കൊണ്ടുപോയി
കോഴിക്കോട് : നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോയത്. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ. നടക്കാവ് സെയിൽ…
Read More »