സോഷ്യൽ മീഡിയയിലൂടെ ഫ്ളൈറ്റ് സേഫ്റ്റി ക്യാമ്പെയിനുമായി കെഎം മാൾട്ട എയർലൈൻസ്. വിമാനത്തിലെ അനാവശ്യ പ്രവണതകളോടെയുള്ള ഇടപെടലുകൾ മൂലം സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ ഉണ്ടാകുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം.…