ISS passes over Kerala creating a stunning sight in the sky
-
കേരളം
ആകാശത്ത് വിസ്മയക്കാഴ്ച ഒരുക്കി ഐഎസ്എസ് കേരളത്തിന് മുകളിലൂടെ കടന്നുപോയി
തിരുവനന്തപുരം : അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) കേരളത്തിന് മുകളിലൂടെ കടന്നുപോയി. ഇന്നലെ വൈകിട്ട് 6.25ഓടെയാണ് ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയത്. ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച പലരും…
Read More »