Iran’s new supreme leader has been chosen but name has not been revealed
-
അന്തർദേശീയം
ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്; പേര് വിവരം പുറത്തുവിട്ടില്ല
ടെഹ്റാൻ : യു.എസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. അസംബ്ലി ഓഫ് എക്സ്പേർട്സിലെ (മജ്ലിസ് ഖുബ്റാഅ്) അംഗങ്ങൾ…
Read More »