Indian youth begins walking journey from Valletta to India to raise awareness about climate change
-
മാൾട്ടാ വാർത്തകൾ
കാലാവസ്ഥാ വ്യതിയാന ബോധവൽക്കരണം; വല്ലെറ്റയിൽ നിന്ന് ഇന്ത്യയിലേക്ക് കാൽനടയാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്ത്യൻ യുവാവ്
വല്ലെറ്റയിൽ നിന്ന് സ്വന്തം നാട്ടായ ഇന്ത്യയിലേക്ക് 12,000 കിലോമീറ്റർ ദൈർഘ്യമുള്ള കഠിനമായ കാൽനടയാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്ത്യൻ യുവാവ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ജയദീപ് ലഖങ്കിയ…
Read More »