Indian shop owner was shot dead by thief in the US
-
അന്തർദേശീയം
യുഎസിൽ ഇന്ത്യക്കാരനായ കടയുടമ മോഷ്ടാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു
വാഷിങ്ടൺ ഡിസി : യുഎസിൽ ഇന്ത്യക്കാരനായ കടയുടമ മോഷ്ടാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ മെഹ്സാനയിൽനിന്നുള്ള സുരേഷ് പർസോത്തംദാസ് (56) എന്നയാളാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 20ന് ടെന്നസിയിലെ ജാക്സനിലുള്ള…
Read More »