Indian among those deported from US to Costa Rica
-
അന്തർദേശീയം
യുഎസിൽനിന്ന് കോസ്റ്റാറിക്കയിലേക്ക് നാടുകടത്തിയവരിൽ ഇന്ത്യക്കാരനും
സാൻജോസ് : അമേരിക്കയിൽനിന്ന് കോസ്റ്റാറിക്കയിലേക്ക് നാടുകടത്തിയ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘത്തിൽ ഇന്ത്യക്കാരനും. 30 പേരെയാണ് വിമാനമാർഗം കോസ്റ്റാറിക്കയിലെ സാൻജോസിലെത്തിച്ചത്. അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെടുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ…
Read More »