സിഡ്നി : പുലർച്ചെ പെയ്ത മഴയിൽ സിഡ്നിയിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്കവും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പല പ്രദേശങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി.ഗ്രേറ്റ് മാക്കറൽ…