Global internet network under threat due to West Asian conflict
-
അന്തർദേശീയം
പശ്ചിമേഷ്യൻ സംഘർഷം : ആഗോള ഇന്റർനെറ്റ് ശൃംഖല ഭീഷണിയിൽ
ദുബായ് : യു.എസും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെ അസ്ഥിരത ആഗോള ഇന്റർനെറ്റ് ശൃഖലയ്ക്ക് ഭീഷണിയാവുന്നു. നിർണായകമായ ഇന്റർനെറ്റ് കേബിളുകൾ ഹോർമുസിലെ കടലിനടിയിലൂടെയാണ്…
Read More »