Four-storey building collapses in Maharashtra two dead nine injured
-
ദേശീയം
മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു വീണു; രണ്ട് മരണം, ഒൻപത് പേർക്ക് പരിക്ക്
മുംബൈ : മഹാരാഷ്ട്രയിലെ പാൽഘറിൽ നാലുനില കെട്ടിടം തകർന്നു വീണ് രണ്ടു പേർ മരിക്കുകയും ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരു വയസുകാരൻ അടക്കമുള്ള രണ്ടുപേരാണ് മരിച്ചത്.…
Read More »