Four dead in small plane crash in Colorado US
-
അന്തർദേശീയം
യുഎസിലെ കൊളറാഡോയിൽ ചെറു വിമാനം തകർന്നുവീണു; നാലു മരണം
ഡെൻവർ : യുഎസിലെ കൊളറാഡോയിൽ ചെറു വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ നാലു മരണം. വടക്കൻ കൊളറാഡോയിൽ സ്റ്റീംബോട്ട് സ്പ്രിംഗ്സിലെ സ്കീ റിസോർട്ട് കമ്മ്യൂണിറ്റിക്ക് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.…
Read More »