സാന്റിയാഗോ : ചിലിയിൽ ലിക്വിഡ് ഗ്യാസ് കൊണ്ടുപോയ ട്രക്ക് മറിഞ്ഞ് നാല് മരണം.17 പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ സാന്റിയാഗോയിലാണ് അപകടം. ഡ്രൈവർക്ക് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന്…